-
G{]n 22 temI `ua Zn\w :)
- “\½psS `qansb \ap¡v c£n¡mw”
- Fkv.sF.HtIcf
ലോക ശരാശരി താപമാന വ്യതിയാനം 1850 മുതÂ 2006 - 1961–1990 വÀjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതല താപ ശരാശരിയിലെ വ്യതിയാനങ്ങള് 1995 മുതല് 2004 വരെ - 1940 മുതല് 1980 വരെയുള്ള വÀjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതലത്തിന് അടുത്തുള്ള hmbphntâbpw, സമുദ്രങ്ങളുടെയു ശരാശരി താപനിലയി കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വÀ²നവിനെയും ഈവÀ²നവിsâ തുടÀ¨യെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് '''ആഗോളതാപനം''' എന്നുപറയുന്നത്.
കാരണങ്ങÄ
മാനുഷികപ്രവÀ¯നങ്ങÄ കൊpw മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്കൊpw ഹരിതഗൃഹവാതകങ്ങളായ കാര്ബണ് ഡൈ ഓക്സൈഡ്, മീഥേന്, നൈട്രസ് ഓക്സൈഡ്തുടങ്ങിയവയുടെ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ദ്ധിക്കുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിsâ പ്രതിഫലനത്തെ ഈ വാതകങ്ങള്തടയുകയും ഭൂമിയിലെ താപനില വര്ദ്ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില് ഭൌമോപരിതലത്തിനോടു ചേര്ന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [±] 0.18 സെത്ഷ്യസ്, 1.3 ± 0.3ഫാരന്‍ഹീറ്റ് കഴിഞ്ഞനൂറ്റാണ്ടില് വര്ദ്ധിച്ചു. ഇâÀഗവണ്മെâv പാ\ ഓ¬ ക്ലൈമറ്റ് ചേâv (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിsâ മദ്ധ്യം മുതല് ഉmയ ആഗോളതാപ വര്ദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിര്മ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവില് ഉmയ വര്ദ്ധനയാണ്,"
ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയര്‍ത്തുന്നു. പ്രകൃതിയിലെ സ്വാഭാവികമാറ്റങ്ങളായ സൗര വ്യതിയാനം, അഗ്നിപര്വ്വതങ്ങÄ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു ap¼ മുതÂ 1950 വരെ ആഗോളതാപനത്തിÂ ഒരുചെറിയ പങ്കുണ്ടെങ്കിലും, 1950 മുതÂ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കÂ സ്വാധീനമാണ് അന്തരീക്ഷത്തിÂ ഉള്ളത്. ഈ പ്രാഥമിക നിഗമനങ്ങള് പ്രധാനവ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെനിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കന് അസോസിയേഷന് ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്.
> ചുരുക്കം ചിലÀ ആഗോളതാപനത്തിsâ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു. മാനുഷികപ്രവര്ത്തനങ്ങÄ മൂലം 1750 മുതÂഅന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിÂ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഫോസിÂ ഇന്ധനങ്ങളുടെ ഉപയോഗമാണ്കാര്ബ¬ഡയോക്സൈഡിsâ വര്ദ്ധനക്ക് കാരണമായതെങ്കിÂ കൃഷിയോടനുബന്ധിച്ചുള്ള പ്രവര്ത്തനങ്ങളാണ് മീഥേന്, നൈട്രസ് ഓക്സൈഡ് എന്നിവയുടെവര്ദ്ധനക്ക് പ്രധാനകാരണം. കൃഷിസ്ഥലങ്ങളിÂ നിന്നും കന്നുകാലികളിÂ നിന്നും മീഥേന് ഉല്‍പാദിപ്പിക്കപ്പെടുന്നു v.
ഫലങ്ങÄ
ആഗോളതാപനത്തി sâ ഫലമായി ഉയര്ന്ന ചൂടിsâ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റÀ ആഴത്തി Âവരെ ചൂടുപിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്ദ്ധിക്കുന്ന ജലം സമുദ്രനിരപ്പി Â കാര്യമായ ഉയര്ച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളി Â മഞ്ഞും ഹിമാനിയും(ഗ്ലേസിയര്‍) ഉരുകുന്നതിനും ഇത് കാരണമാകുന്നു.
1961 മുത Â 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്ഷവും 1.8 മില്ലീമീറ്റര് വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല് 2003 വരെ ഇത്വളരെയധികമാണ് (ദ് ഹിന്ദു യങ് വേള്ഡ് - 2007 ഒക്ടോബര് 26 - ദില്ലി ഏഡിഷന് - താള് 1 Climes, they are a changing എന്ന തലക്കെട്ടി Â രവി ചെല്ലം എഴുതിയലേഖനം)
മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയി Â കാര്യമായ മാറ്റങ്ങള് ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്സ്,വെള്ളപ്പൊക്കം, ട്രോപ്പിക്കÂ ചക്രവാതങ്ങളുടെ വര്ദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.
മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്ക്കും ഈ കാലാവസ്ഥാമാറ്റങ്ങള് പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്ഷികവിളകളേയുംദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയര്ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.ഉത്ഭവസ്ഥാനത്തെ ഹിമാനികള്ഉരുകിത്തീരുന്നതിനാല് ഗംഗയടക്കമുള്ള മഹാനദികളുടെ നിലനിÂപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്ത്തനങ്ങളും മനുഷ്യന് നിര്ത്തിവച്ചാ ÂIqടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍ഷ്യസ് ഉയര്ച്ച അടുത്തരണ്ടു ദശാബ്ദങ്ങളില് താപനിലയില് ഉണ്ടാകുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു
ആഗോളതാപനത്തെത്തുടര്ന്നുണ്ടാകു
റിപ്പോÀ«nലെ പ്രധാന കsത്തലുകÄ
* ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള് 2020 ഓടെ വെള്ളമില്ലാതെ വലയും
* കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില് കാര്ഷിക ഉല്‍പ്പാദനത്തി Â 20% വര്ദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍പ്പാദനം 30% വരെകുറയും
* ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന് രാജ്യങ്ങളിലെ കൃഷിഭൂമി 50% കുറയും
* 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്ദ്ധനയുണ്ടായാ Â വംശനാശം നേരിടും
* മഞ്ഞുപാളികളുടെ നാശം ജലദൌര്ലഭ്യത്തിനിടയാക്കും
ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് അമേരിക്കയുടെ മുന് വൈസ് പ്രസിഡണ്ട് അ ഗോറിനും,ഐക്യരാഷ്ട്രസഭയുടെ ഇâÀ ഗവണ്മâv പാ\ÂഫോÀ ക്ലൈമെറ്റ് sNbv©nനും 2007-ലെ സമാധാനത്തിനുള്ള നോബ സമ്മാനം നÂകിയത്. ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങള്ക്കുംപ്രവÀ¯നങ്ങള്ക്കുമായിരുന്നു ഈ പുരസ്കാരം.
ചെയ്യാവുന്ന കാര്യങ്ങÄ
* കാÀ, മോട്ടോÀ സൈക്കിള് മുതലായ വ്യക്തിഗതവാഹനങ്ങള്ക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കിÂനടക്കുക.
* അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങÄ നിÀത്തിയിടുക.
* മറ്റുള്ളവരെ ബോധവ¡രിക്കുക
ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാന് സാധിക്കുന്ന കാര്യങ്ങളാണ്.
സംഘടിതപ്രവÀ¯നങ്ങÄ
* സമുദ്രജലത്തില് അയേണ് സÄt^റ്റ് വിതറി ആÂKകളുടെ വളÀ¨ ത്വരിതപ്പെടുത്തി കാÀ_ണ് ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള ലോഹാഫെക്സ് എന്നഒരു പദ്ധതിക്ക് ശാസ്ത്രജ്ഞÀ രൂപം കൊടുത്തിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ